കുരുമുളക്​ വള്ളി വിൽപനക്ക്​

എരുമപ്പെട്ടി: കൃഷിഭവനിൽ അത്യുൽപാദന ശേഷിയുള്ള പന്നിയൂർ, കരിമുണ്ട ഇനത്തിൽപ്പെട്ട കുരുമുളകുവള്ളി എത്തി. നികുതി രശീത് സഹിതം അപേക്ഷിക്കുക. 500 രൂപക്ക് പച്ചക്കറിതൈ ഉൾപ്പെടെ 25 ഗ്രോബാഗുകൾ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.