എരുമപ്പെട്ടി: കടയടപ്പ് സമരത്തിനും കലക്ടേററ്റ് ധർണക്കും പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ പന്നിത്തടം സൻെററിൽ മാർച്ച് നടത്തി. യൂനിറ്റ് പ്രസിഡൻറ് എം.കെ. ജോഷി, ജനറൽ സെക്രട്ടറി കെ.കെ. ഹമീദ്, സി.വി. സന്തോഷ്, ഇ. ഗംഗാധരൻ, കെ.എ. ഹമീദ്, വി.എം. ഷിഹാബ്, റഹീം ആദൂർ, സി.യു. ഡോൺ എന്നിവർ നേതൃത്വം നൽകി. കാപ്ഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ പന്നിത്തടം സൻെററിൽ നടത്തിയ പ്രതിഷേധ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.