തൃശൂർ: ഉദയ കലാസമിതി മനക്കൊടിയും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്ക് തല കായികമേളയിലെ ഫു ട്ബാൾ ടൂർണമൻെറിൽ ഫ്രൻഡ്സ് അരിമ്പൂർ ജേതാക്കളായി. നവോദയ എറവിനാണ് രണ്ടാം സ്ഥാനം. വോളിബാളിൽ മിഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജേതാക്കളായി, മലയാളം പെരിങ്ങോട്ടുകര റണ്ണറപ്പായി. വടംവലിയിൽ ദീപശിഖ അരിമ്പൂരാണ് ജേതാക്കൾ. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സുജാത മോഹൻദാസ് ഉദ്ഘാടനം െചയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് സമ്മാനം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.