ചിത്രപ്രദർശനം

തൃശൂർ: ജ്യോതിബാസ് ഗുരുവായൂരി‍ൻെറ ഏകാംഗ 'റിഫ്ലക്ഷൻസ്' ലളിതകല അക്കാദമി ആർട് ഗാലറിയിൽ നവംബർ മൂന്നിന് ആരംഭിക്കും. 11ന് കെ.കെ. ശശി ഉദ്ഘാടനം ചെയ്യും. കാറ്റലോഗ് സംഗീത നാടക അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ റഫീക്ക് അഹമ്മദിന് നൽകി പ്രകാശനം ചെയ്യും. തൃശൂർ ഫൈൻ ആർട്സ് കോളജ് വിദ്യാർഥിയായ ജ്യോതിബാസി‍ൻെറ 40 ചിത്രങ്ങളാണ് പ്രദർശനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.