വാളയാർ പീഡനം: മാർച്ച്​ നടത്തി

തൃശൂർ: വാളയാറിൽ ദലിത് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ മാർച് ച് നടത്തി. കോർപറേഷൻ ഓഫിസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് തെക്കേഗോപുരനടയിൽ അവസാനിച്ചു. പ്രതിഷേധ സമ്മേളനം പാർവതി പവനൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ആശ ഉണ്ണിത്താൻ, ടി.കെ. വാസു, ഐ. ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.