പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

എരുമപ്പെട്ടി: മുട്ടിക്കൽ ബസ് സ്റ്റോപ്പിന് സമീപം കടങ്ങോട് ശുദ്ധജലവിതരണ പദ്ധതിയുടെ . പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെടാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും കേട്പാട് തീർക്കാൻ അധികൃതർ എത്തുന്നില്ല. പൈപ്പ് ലൈൻ പോകുന്ന കുണ്ടന്നൂർ മുതൽ പാഴിയോട്ടുമുറി വരെയുള്ള ഭാഗത്തെ നെല്ലുവായ്, മങ്ങാട്, തോട്ടു പാലം, എരുമപ്പെട്ടി, കുണ്ടന്നൂർ എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടുന്നത് പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.