പണിമുടക്ക് വിളംബര ജാഥ

വടക്കാഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 29ന് കടകളടച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിൻെറ പ്രചരണാർഥം വിളംബര ജാഥ നടത്തി. മെഡിക്കൽ ഷോപ്പുകൾ ഉൾപ്പെടെ എല്ലാ കച്ചവട സ്ഥാപനങ്ങളും പണിമുടക്കിൽ അണിചേരും. ജാഥക്ക് പി.എൻ. ഗോകുലൻ, എൽദോ പോൾ, പി.എസ്. അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.