വയോധികൻെറ മൃതേദഹം കിണറ്റിൽ കണിമംഗലം: വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ. വട്ടപ്പിന്നി എ.കെ.ജി. നഗറിൽ കാരയിൽ വേലായു ധൻെറ മകൻ കൊച്ചുണ്ണി(69)യെയാണ് കഴുത്തിൽ കല്ലു കെട്ടി കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തൃശൂരിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചൊവ്വാഴ്ച പൊലീസ് എത്തി ഇൻക്വസ്റ്റും ഫോറൻസിക് പരിശോധനയും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.