ദേശീയ വിദ്യാഭ്യാസ നയം: സെമിനാർ ഇന്ന്​

തൃശൂർ: ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് കാർഷിക സർവകലാശാലയിൽ ചൊവ്വാഴ്ച സെമിനാർ നടക്കും. വെള്ളാനിക്കര േഫാറസ് ട്രി കോളജിൽ രാവിലെ 10ന് സെമിനാറിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.