തൃശൂർ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ: ജില്ല ശാസ്ത്രോത്സവം -9.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: സി.പി. ശ്രീധ രൻ അനുസ്മരണം -5.00 പാറമേക്കാവ് പുഷ്പാഞ്ജലി ഹാൾ: കനറാ ബാങ്ക് ഉപഭോക്തൃ സമ്പർക്ക പരിപാടി -9.30 തൃശൂർ ടൗൺഹാൾ: ടാസ് നാടകോത്സവം, കോഴിക്കോട് സങ്കീർത്തനയുടെ 'വേനലവധി' -6.30 തൃശൂർ എം.ഐ.സി ഹാൾ: മെക്ക തൃശൂർ താലൂക്ക് കൺവെൻഷൻ -4.00 എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് സ്കൂൾ: വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ -9.30 തൃശൂർ സായി ഭജന മന്ദിരം: വേദപുരുഷ സപ്താഹജ്ഞാനയജ്ഞം -4.00 ഒല്ലൂർ സൻെറ് ആൻറണീസ് ഫൊറോന പള്ളി: വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ -7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.