മരങ്ങൾ കടപുഴകി വൈദ്യുതി കമ്പികൾ പൊട്ടി

എരുമപ്പെട്ടി: ശക്തമായ മഴയിൽ കൊടുമ്പ് ചന്ദനക്കാട് സ്വകാര്യ പറമ്പിൽ നിന്നിരുന്ന രണ്ട് മരങ്ങൾ കടപുഴകി റോഡിനു കുറുകെ വീണ് വൈദ്യുതി കമ്പി പൊട്ടി. വീടിനും കേടുപാടുണ്ടായി. ചൊവ്വാഴ്ച രാത്രി ഏേഴാടെയാണ് സംഭവം. റോഡിന് എതിർവശത്തെ പാറക്കൽ ആലിയുടെ വീടിൻെറ മുകളിലേക്കാണ് മരങ്ങൾ വീണത്. വടക്കാഞ്ചേരി ഫയർഫോഴ്സും കുണ്ടന്നൂർ വൈദ്യുതി ഓഫിസിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.