കാപ്ഷൻ

ഗുരുവായൂർ ആനത്താവളത്തിലെ കൊമ്പൻ അക്ഷയ് കൃഷ്ണയുടെ കൊമ്പുകൾ മുറിക്കുന്നു. കൊമ്പുകൾ കൂടുതൽ വളരുമ്പോൾ വനം വകുപ്പിൻെറ നേതൃത്വത്തിൽ മുറിക്കുന്നത് പതിവാണ്. ദേവസ്വം അപേക്ഷ നൽകുന്നതനുസരിച്ചാണ് അനുമതി ലഭിക്കുക. മുറിച്ചതുംചീകിയതുമായ കൊമ്പിൻെറ അവശിഷ്ടങ്ങൾ വനം വകുപ്പ് കൊണ്ടുപോകും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.