ഗുരുസമാധി ദിനാചരണം

ചെറുതുരുത്തി: എസ്.എൻ.ഡി.പി പുതുശ്ശേരി യൂനിറ്റിൻെറ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു. ശാഖ സെക്രട ്ടറി കെ.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ. ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. എൻ.എ. പ്രകാശൻ, വസന്ത ഭാസ്കരൻ, തങ്കമ്മ നിർമല തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.