'മികവിനൊപ്പം' ശിൽപശാല

എരുമപ്പെട്ടി: കുട്ടഞ്ചേരി ഗവ.എൽ.പി സ്കൂളിൽ 'മികവിനൊപ്പം'എന്ന പേരിൽ അധ്യാപക രക്ഷാകർതൃ പരിശീലന എകദിന ശിൽപശാല സംഘടിപ്പിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തംഗം വി.സി. ബിനോജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.എ. മനോജ് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ - മതിലകം ബി.പി.ഒ സജീവൻ ക്യാമ്പിന് നേതൃത്വം നൽകി. എം.പി.ടി.എ പ്രസിഡൻറ് ശ്രീജ രതീഷ്, ഒ.എസ്.എ ചെയർമാൻ കെ.വി. ഷൈബു എന്നിവർ സംസാരിച്ചു. സീനിയർ അസി. ശ്രീജഭായ് സ്വാഗതവും, പ്രധാനാധ്യാപിക ജോളിയമ്മ മാത്യു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.