സ്​പോർട്​സ്​ കോംപ്ലക്​സ്​ പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധം

തൃശൂർ: സർക്കാറിൻെറ സ്വപ്ന പദ്ധതിയായ ലാലൂരിലെ അന്താരാഷ്ട്ര നിലവാരമുള്ള ഐ.എം. വിജയൻ ഫുട്ബാൾ സ്റ്റേഡിയം-സ്പോർട്സ് കോംപ്ലക്സ് പദ്ധതി അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥ നീക്കത്തിൽ സി.പി.ഐ അയ്യന്തോൾ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. ഇതിൽനിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.