പുത്തൂരിൽ വീണ്ടും ചാരായം പിടികൂടി

ഒല്ലൂർ: പുത്തൂർ തുളിയൻചിറയിൽ പൊന്തക്കാട്ടിൽ ഒളിപ്പിച്ച 30 ലിറ്റർ ചാരായം തൃശൂർ എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥർ പിട ികൂടി. മൂന്ന് ദിവസം മുമ്പ് പുത്തൂർ പാടത്തുനിന്ന് 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും 10 ലിറ്റർ ചാരായവും പിടികൂടിയിരുന്നു. പ്രതികളെക്കുറിച്ച് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.