പ്രബന്ധമത്സര രചനകൾ ക്ഷണിച്ചു

തൃശൂർ: കോളജ് വിദ്യാർഥികൾക്ക് പ്രാഫ. വി. അരവിന്ദാക്ഷൻ ഫൗണ്ടേഷനും തൃശൂർ പി.ജി സൻെററും ചേർന്ന് നടത്തുന്ന സ്മാരക പ ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിച്ചു. നവകേരള നിർമിതി: ഒരു പാരിസ്ഥിതികവീക്ഷണം എന്നതാണ് വിഷയം. രചനകൾ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം. പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകൻെറ സാക്ഷ്യപത്രം പ്രബന്ധത്തോടൊപ്പം അയക്കണം. ഒന്നാം സമ്മാനം -5000, രണ്ടാം സമ്മാനം -3000, മൂന്നാം സമ്മാനം -2000 രൂപ. രചനകൾ തപാലിലും ഇ-മെയിലിലും അയക്കാം. വിവരങ്ങൾക്ക് ഫോൺ: 9496351047, 9846237861.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.