കുന്നംകുളം: എയ്ഞ്ചലോ അക്കാദമി ദ്വിദിന . മുപ്പതോളം കലാകാരൻമാർ പങ്കെടുത്ത ക്യാമ്പിൽ വരക്കുന്നത് കാണാനും, ചിത്രകാരൻമാരുമായി സംവദിക്കാനുമായി നിരവധി പേർ കുന്നംകുളം ബഥനി ഇംഗ്ലീഷ് സ്കൂളിൽ എത്തി. സമാപന സമ്മേളനം നോവലിസ്റ്റും കലാനിരൂപകനുമായ പി. സുരേന്ദ്രൻ ഉദ്ഘാടനം െചയ്തു. 'ഇന്ത്യൻ ചിത്രകല ഇന്ന്'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പി.വി. ദേവൻ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഭാസ്കർ ദാസ് പൊന്നാനി ക്യാമ്പ് അവലോകനം നടത്തി. ലെനിൻ, ബാലചന്ദ്രൻ, രഘുനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.