ഓണ സംഗമം

വടക്കേക്കാട്: മണികണ്ഠേശ്വരം തെക്കേപ്പാട്ടയിൽ തറവാട്ടിലെ അവ്വുണ്ണി ഹാജി - ആയിശുമ്മ ദമ്പതികളുടെ താവഴി കുടുംബാംഗങ്ങൾ ഒത്തുകൂടി ഓണം ആഘോഷിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും നാടൻ കളികളിൽ മത്സരം നടത്തി. വീടുകളിൽനിന്ന് കൊണ്ടു വന്ന വിവിധ വിഭവങ്ങൾകൊണ്ട് ഓണസദ്യയൊരുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.