ലക്ഷ്മികുട്ടിയമ്മ

കൊടുങ്ങാല്ലൂർ: കോതപറമ്പ് വി.വി.യു.പി.എസ് റിട്ട. എച്ച്.എം ഉണ്ണിപറമ്പത്ത് പട്ടവീട്ടിൽ പരേതനായ കൃഷ്ണൻ കുട്ടി മേ നോൻെറ ഭാര്യ വല്ലത്ത് (93) നിര്യാതയായി. മക്കൾ: രാജഗോപാൽ (റിട്ട. മാനേജർ, ഇന്ത്യൻ ബാങ്ക്), രവീന്ദ്രനാഥ് (റിട്ട. മനേജർ, എച്ച്.ഡി.എഫ്.സി ബാങ്ക്), രമണി, രഘുനാഥ് (ഖത്തർ), രജനി (ഖത്തർ). മരുമക്കൾ: വത്സല, സന്ധ്യ, വിജയൻ (മുംബൈ), ഷീല (ഖത്തർ), കരുണാകരൻ (ഖത്തർ). തമ്പി പഴഞ്ഞി: മണത്തല ഗവ. ഹൈസ്കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പൊറത്തൂര്‍ തമ്പി (80) നിര്യാതനായി. ഭാര്യ: സിസിലി. മക്കള്‍: അജോയ്, ബാബു. മരുമക്കള്‍: ഷാനി, ഷിജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സൻെറ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.