gulf madyamam dubai

തൃശൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു റാസൽഖൈമ: തൃശൂർ കല്ലൂർ അക്കരക്കാരൻ വീട്ടിൽ സുനിൽ റാസൽഖൈമയിലുണ്ടായ വാഹനാപ കടത്തിൽ മരിച്ചു. കുട്ടൻെറയും സുഭദ്രയുടെയും മകനാണ്. ഭാര്യ: സന്ധ്യ. മക്കൾ: സാന്ദ്ര, സ്നേഹ, ശിവ റാസൽഖൈമ അൽ സ്നോനോ ബിൽഡിങ് മെയിൻറനൻസ് കമ്പനിയിൽ ബ്രിക് മേസൻ ജോലി ചെയ്തിരുന്ന സുനിൽ നാട്ടിലേക്ക് അവധിക്കു പോകുവാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.