മധ്യവയസ്ക്കൻ കാനയിൽ വീണ് മരിച്ചു

ചാവക്കാട്: മധ്യവയസ്ക്കൻ കാനയിൽ വീണ് മരിച്ച നിലയിൽ. മടേക്കടവ് കണ്ണച്ചൻപുരക്കൽ ഗണേശനാണ് (52) മരിച്ചത്. ചൊവ്വാഴ്ച് ച രാത്രി 11 ഓടെ മണത്തല മടേക്കടവ് - പള്ളിത്താഴം റോഡരുകിലെ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളം നിറഞ്ഞ കാനയിൽ തലക്കുത്തി കിടക്കുന്ന നിലയിയായിരുന്നു. ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകർ മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.