മർദിച്ചതായി പരാതി

പെരുമ്പിലാവ്: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ചൊറിച്ചൽ അനുഭവപ്പെട്ടത് ചോദ്യം ചെയ്തവരെ ഹോട്ടൽ ഉടമകളും തൊഴിലാള ികളും ചേർന്ന് . മർദനത്തിൽ പരിക്കേറ്റ ആൽത്തറ പുത്തൻപ്പള്ളി തെക്കുമത്തേയിൽ താജുദ്ദീൻ, ഒറ്റപ്പിലാവ് തോട്ടുമൂച്ചിക്കൽ മുഹമ്മദ് ഫൈസൽ എന്നിവർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാത്രി പത്തോടെ പെരുമ്പിലാവ് സോളാർ ഹോട്ടലിലായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.