മാല കവർന്നു

പേരാമംഗലം: ക്ഷേത്രത്തിൽനിന്ന് മടങ്ങുകയായിരുന്ന വയോധികയുടെ രണ്ടര പവൻെറ മാല ബൈക്കിലെത്തിയ രണ്ട് പേർ കവർന്നു. ചൂരക്കാട്ടുകര തുളുവൻ പറമ്പിൽ ഗോപാലകൃഷ്ണൻെറ ഭാര്യ ശ്യാമളദേവിയുടെ (63) മാലയാണ് നഷ്ടപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.