ദുബൈയിൽ നിര്യാതനായി

ദുബൈ: ചാലക്കുടി സ്വദേശി ഭാസി കോവിലകത്ത് (54)‌ . ബന്ധുക്കളെ ബന്ധപ്പെടാൻ കഴിയാത്തതിനാൽ ദുബൈ പൊലീസ്‌ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെ കണ്ടെത്തി ആശയ വിനിമയം നടത്തുവാൻ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയെ ചുമതലപ്പെടുത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ദിവസം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.