ചെറുതുരുത്തി: മഹാ പ്രളയത്തിനിടക്ക് വന്നെത്തിയ ബലി പെരുന്നാൾ സഹജീവി സ്നേഹത്തിൻെറയും സമസൃഷ്ടി സങ്കൽപത്തിൻെറത ുമാകട്ടെ എന്ന് സമസ്ത തലപ്പിള്ളി താലൂക്ക് നേതാക്കളായ ഷിയാസ് അലി വാഫി, ബാദുഷ അൻവരി, ഉമർ ബാഖവി വടക്കാഞ്ചേരി, മേഖല സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബ ഭാരവാഹികളായ സൈനുൽ ആബിദീൻ തങ്ങൾ, ഷൗക്കത്തലി ഫൈസി, ഷൗക്കത്തലി ദാരിമി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആശംസിച്ചു. -------------------------- പെരുന്നാൾ നമസ്കാരം ചെറുതുരുത്തി: തലപ്പിള്ളി താലൂക്കിൽ പെരുന്നാൾ നമസ്കാരങ്ങൾ നടക്കുന്ന പള്ളികളുടെ സ്ഥലങ്ങളും നേതൃത്വം വഹിക്കുന്ന വരും സമയവും കരുതക്കാട്: അബൂബക്കർ സിദ്ദീഖ് ഹൈതമി -8 .30 ചെമ്പോട്: അബ്ദുൽ ജബ്ബാർ അഷ്റഫി -8 .30 വടക്കാഞ്ചേരി: ശറഫുദ്ദീൻ അഹ്സനി- 8 .30 ഓട്ടുപാറ ടൗൺ :അഹമ്മദ് കബീർ ഫൈസി- 9.00 ഓട്ടുപാറ: അമീർ അസ്ഹരി -8 .30 മങ്കര: മുഹമ്മദ് ബഷീർ ബാഖവി-8. 30 കുമരനല്ലൂർ: സിദ്ദീഖ് മദനി-9.00 കാഞ്ഞിരക്കോട്: ഹംസ അൻവരി-8.30 അകമല: അസീസ് സുഹ്രി -8.30 ചരൽപറമ്പ്: മുഹമ്മദലി മുസ്ലിയാർ-8 .30 കല്ലംപാറ: ഷിയാസ് മിസ്ബാഹി -8.00 കാർളിമുക്ക്: ശൗക്കത്തലി ഫൈസി - 9.00 കുമരപ്പനാൽ: സൈഫുദ്ദീൻ ഫാളിലി -8.00 കടുകശ്ശേരി: അബ്ദുൽശുക്കൂർ മദനി -8 30 തളി: ഹനീഫ് ഫൈസി -8.00 തളി പാറപ്പുറം: മുഹമ്മദ് അൻവരി- 8.00 മുള്ളൂർക്കര: അഷ്‌റഫ് ദാരിമി-8.00 വാഴക്കോട്: അബ്ദുസ്സമദ് സഖാഫി -8.00 വളവ്: അബ്ദുല്ല ദാരിമി-9.00 താഴപ്ര: മുജീർ നിസാമി-8.30 കാഞ്ഞിരശ്ശേരി: ഇസ്മാഈൽ അൽ ഹസനി-8.00 ആറ്റൂർ: എം.ടി ഹംസ അൻവരി -7.30 അത്തിക്കപ്പറമ്പ്: മൻസൂർ അലി സഅദി- 8.00 നെടുമ്പുര: മുഹമ്മദ് അൻവരി- 8.00 നെടുമ്പുര വെസ്റ്റ്: അബൂബക്കർ സിദ്ദീഖ് മിസ്ബാഹി -8.30 ചെറുതുരുത്തി യതീംഖാന: മുഹമ്മദ് കുട്ടി ദാരിമി-8.30 ചെറുതുരുത്തി ഒന്നാം മയിൽ: അബ്ദുറഹ്മാൻ അസ്ഹരി-8.30 ചെറുതുരുത്തി ടൗൺ: ഹുസൈൻ സഖാഫി -7.30 വാഴാലിപ്പാടം: സിറാജുദ്ദീൻ ഫൈസി-8.30 തൊഴുപ്പാടം: അബ്ദുറഹ്മാൻ ദാരിമി-9.00 ചെറങ്കോണം: സെയ്തലവി ദാരിമി- 8.30 ഉദുവടി: മുസ്തഫ റഹ്മാനി-8.00 തോട്ടുപാലം: 8.30 മുഹമ്മദ് റാഫി ബാഖവി അയ്യായിരം കുളം: യൂസഫ് സഅദി-9.00 പത്തുകുടി: സുഹൈൽസാമിൽ ഇർഫാനി-8.30 തോന്നൂർക്കര: മുഹമ്മദലി അൻവരി-8.00 പരക്കാട്: അൻവർ സ്വാദിഖ് സഖാഫി-8.00 കാളിയാറോഡ്: സുലൈമാൻ ദാരിമി -9.00 വെള്ളാർകുളം: അബ്ദുൽ ജലീൽ അൻവരി-8.30 പന്നിയടി: അജ്മൽ ബാഖവി -8.00 ഉളികുത്താമ്പാടം: അബ്ദുറഷീദ് ഫൈസി-8.30 എളനാട് - കിഴക്കുമുറി: ഇസ്മാഈൽ ദാരിമി-8.00 കുന്നംപുള്ളി: അബ്ദുൽ അസീസ് മുസ് ലിയാർ-8.30 എളനാട് ടൗൺ: ഷൗക്കത്തലി അൻവരി-8.30 തൃക്കണായ: ഇബ്റാഹീം അൽ ഹസനി-9.00 പഴയന്നൂർ: ഉമർ ബാഖവി-9.00 ചേലക്കോട്: സകരിയ്യ ഫൈസി -8.30 കല്ലേപ്പാടം: അബ്ദുല്ല നിസാമി-8.00 വി.പി. ചുങ്കം: മുജീബ് റഹ്മാൻ സഖാഫി-8.30 പടിഞ്ഞാറ്റുമുറി: സൈനുൽ ആബിദീൻ തങ്ങൾ-8.00 കറ്റുവട്ടൂർ: ഫൈസൽ ഫൈസി-8.30 വറവട്ടൂർ: അബ്ദുസ്സമദ് അൻവരി-8.00 മേലെ തലശ്ശേരി: ഷൗക്കത്തലി ദാരിമി-8.15 ദേശമംഗലം-കൂട്ടുപാത: മുഹമ്മദ് അൻവർ റഹ്മാനി-8.30 നമ്പ്രം: അബ്ദുറഹ്മാൻ മുസ്ലിയാർ-8.00 നിളാറോഡ്: ബഷീർ അൽഹസനി -8.30 വെസ്റ്റ് പല്ലൂർ: ഹനീഫ ബാഖവി-9.00 ഈസ്റ്റ് പല്ലൂർ: അബുതാഹിർ അൽമദനി-9.00 തലശ്ശേരി ചുങ്കം: സുബൈർ മിസ്ബാഹി-8.00 ഇരുമ്പകശ്ശേരി: മെയ്തീൻകുട്ടി അൻവരി-8.30 വെസ്റ്റ് കൊണ്ടയൂർ: സയ്യിദ് സൈനുൽ ആബിദീൻ ഫൈസി-8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.