ട്രാൻസ്​ജെൻഡർ ബിൽ സഭ പാസാക്കി

ട്രാൻസ്ജെൻഡർ ബിൽ സഭ പാസാക്കി ന്യൂഡൽഹി: ട്രാൻസ്ജെൻഡേഴ്സിൻെറ സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമി ട്ടുള്ള ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ബിൽ ലോക്സഭ ശബ്ദവോേട്ടാടെ പാസാക്കി. ജൂലൈ 19ന് അവതരിപ്പിച്ച ബില്ലാണിത്. ട്രാൻസ്ജെൻഡേഴ്സിൻെറ അവകാശ സംരക്ഷണത്തിനായി ദേശീയ അതോറിറ്റി രൂപവത്കരിക്കുമെന്ന് സാമൂഹിക നീതി സഹമന്ത്രി രതൻലാൽ കട്ടാരിയ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.