സാഹിത്യ അക്കാദമി ഹാൾ: അധ്യാപക ശ്രേഷ്ഠ പുരസ്കാര സമർപ്പണം-2.30ന് ഉദയനഗർ: ശങ്കരംകുളങ്ങര ക്ഷേത്രത്തിന് സമീപം സരസ്വത ി വിദ്യാനികേതൻ സ്കൂൾ ഓഡിറ്റോറിയം: കേരള ക്ഷേത്രവാദ്യകലാ അക്കാദമി ജില്ലാ സമ്മേളനം-2.00ന് വിലങ്ങൻകുന്ന് അശോകവനം: വിലങ്ങൻ ട്രക്കേഴ്സ് ക്ലബിൻെറ ആഭിമുഖ്യത്തിൽ കർക്കടകവാവിൽ പ്രകൃതിക്ക് തണലൊരുക്കിയവരുടെ ഒത്തുചേരൽ-9.00ന് പാല്യേക്കര ടോൾപ്ലാസ: സഞ്ചാര സ്വാതന്ത്ര്യ സംരക്ഷണ സംഗമം -4.00 രാമായണ മാസാചരണം തൃശൂർ തിരുവമ്പാടി ക്ഷേത്രം: പ്രഭാഷണം - 6.45 പാറമേക്കാവ് ക്ഷേത്രം: പ്രഭാഷണം-6.30ന് തൃശൂർ ചിന്മയ മിഷൻ ശ്രീ ഭുവനേശ്വരി നവഗ്രഹ ക്ഷേത്രം: ശ്രീരാമ സംഗീതസദസ്സ് - 6.00 നല്ലെങ്കര ശ്രീ ദുർഗാഭഗവതി ക്ഷേത്രം: പ്രഭാഷണം ജയലക്ഷ്മി പൂങ്കുന്നം - 6.45 പെരിങ്ങാവ് ധന്വന്തരീക്ഷേത്രം: പ്രഭാഷണം-6.30 എടക്കുന്നി ശ്രീസുബ്രഹ്മണ്യ ക്ഷേത്രം: ഔഷധക്കഞ്ഞി വിതരണം - 8.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.