വജ്ര ജൂബിലി ഫെലോഷിപ്​

വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ വജ്രജൂബിലി ഫെലോഷിപ്, ഗ്രന്ഥശാലകൾക്ക് ഫർണിച്ചർ വിതരണവും തിങ്കളാഴ്ച നടക്കും. വൈകിട്ട് മൂന്നിന് വടക്കാഞ്ചേരി കേരള വർമ പൊതുവായനശാല ഹാളിൽ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യാതിഥിയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.