വടക്കാഞ്ചേരി: ജില്ല പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) വടക്കാഞ്ചേരി മേഖല കമ്മിറ്റി തൊഴിലാളികൾക ്ക് ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ. രാജൻ ഉദ്ഘാടനം ചെയ്തു. എം.എ. വേലായുധൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല എക്സി. അംഗം എം.ആർ. സോമനാരായണൻ, കെ.കെ. ഹരിദാസ്, കെ.കെ. ചന്ദ്രൻ, വി.ജെ. ബെന്നി, എ.ആർ. ചന്ദ്രൻ, എം.എസ്. അബ്ദുൽ റസാക്ക് തുടങ്ങിയവർ സംസാരിച്ചു. കെ.എ. അബ്ദുൽ സലീം സ്വാഗതവും അഷറഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.