ചെറിയമ്മു

പഴഞ്ഞി: ജെറുശലേം ചീരൻ വീട്ടിൽ താവുവിൻെറ ഭാര്യ (87) നിര്യാതയായി. മക്കൾ: തമ്പി, ജോൺ, ബാബു, ബിജു, മേരി, മേഴ്സി, പരേതരായ ഷാജു, മാഗി. മരുമക്കൾ: മോളി, മിനി, സീന, ബിജി, വർഗീസ്, തമ്പി, പരേതനായ ഗീവർ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പഴഞ്ഞി സൻെറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.