മദ്യപാനികൾ ഏറ്റുമുട്ടി; ഒരാൾക്ക്​ കുത്തേറ്റു

തൃശൂർ: നഗരത്തിൽ മദ്യപാനികൾ തമ്മിൽ ഏറ്റുമുട്ടൽ കത്തിക്കുത്തിൽ കലാശിച്ചു. എം.ജി റോഡിന് സമീപം രാത്രി 10.30നാണ് സംഭവ ം. വാക്കേറ്റം മൂർച്ഛിച്ച് ഒടുവിൽ ഒരാളെ കത്തി കൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.