വിദേശമദ്യവുമായി യുവാവ് പിടിയിൽ

പെരുമ്പിലാവ്: വിൽപനക്കായി കൊണ്ടുപോയിരുന്ന . കൊരട്ടിക്കര കോടത്തുകുണ്ട് കോടത്തുകുണ്ടിൽ വീട്ടിൽ കുമാരനെയാണ് (41) എസ്.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് ആറേകാൽ ലിറ്റർ മദ്യം പിടിച്ചെടുത്തു. കുന്നംകുളം ബീവറേജസിൽനിന്ന് വാങ്ങിയ മദ്യവുമായി ബൈക്കിൽ പോകുന്നതിനിടെ കോടത്തുകുണ്ടിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.