കോർപറേഷനിൽ ചൈൽഡ് പ്രൊട്ടക്​ഷൻ കമ്മിറ്റി രൂപവത്കരിക്കുന്നു

തൃശൂർ: . മേയർ ചെയർപേഴ്സണും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വൈസ് ചെയർമാനും ചൈൽഡ് ഡെവലപ്മൻെറ് പ്രൊജക്ട ് ഓഫിസർ കൺവീനറുമായി 14 അംഗ കമ്മിറ്റിയാണ് വരിക. പൊലീസ്, പട്ടികജാതി വികസന ഓഫിസർ, കുടുംബശ്രീ മിഷൻ ഓഫിസർ, മെഡിക്കൽ ഓഫിസർ തുടങ്ങിയവരും കമ്മിറ്റിയിലുണ്ടാവും. സർക്കാർ നിർദേശം കൊടുത്തതിനെ തുടർന്നാണ് തീരുമാനം. കുട്ടികൾക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങൾക്കും പീഡനത്തിനുമെതിരെ ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.