ബീവി

പുത്തൻചിറ: കുന്നത്തേരിയിൽ താനത്തുപറമ്പിൽ പരേതനായ മുഹമ്മദിൻെറ ഭാര്യ (98) നിര്യാതയായി. മക്കൾ: നഫീസ, അലിക്കുഞ്ഞി ഐശാബി, ഹാജറ, സുലൈഖ, സുഹറാബി. മരുമക്കൾ: പരേതനായ കുഞ്ഞിമുഹമ്മദ്, ലൈല, അലിക്കുഞ്ഞി, ഉമ്മർ, സലിം, ബഷീർ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പുത്തൻചിറ കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.