'അന്നവും പാനീയവും'പദ്ധതി നടപ്പാക്കും

കൊടുങ്ങല്ലൂർ: ജീവകാരുണ്യ പദ്ധതികളായ രോഗശാന്തി മെഡിക്കെയർ, സ്നേഹസാന്ത്വനം എന്നിവക്ക് പുറമെ നിരാശ്രയരായവർക ്ക് സ്വയം തൊഴിൽ പദ്ധതിയും, അഗതികൾക്കും അശരണർക്കും 'അന്നവും പാനീയവും'പദ്ധതിയും കൊടുങ്ങല്ലൂർ പ്രതീക്ഷ ഫൗണ്ടേഷൻ ദ്വൈവാർഷിക ജനറൽ ബോഡിയോഗം പ്രഖ്യാപിച്ചു. അബ്ദുൽകാദർ കണ്ണെഴുത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സലീം തോട്ടുങ്ങൽ (പ്രസി.), പി.എ. സീതി (വൈസ് പ്രസി.), ടി.യു. മുഹമ്മദ് ബഷീർ (ജന.സെക്ര), കെ.കെ. മുഹമ്മദ് ഹനീഫ (േജാ.സെക്ര), സി.കെ. മുഹമ്മദ് റാഫി (ട്രഷ.), കെ.കെ. ജമാലുദ്ദീൻ (രക്ഷ.), അബ്ദുൽകാദർ കണ്ണെഴുത്ത് (കോഒാഡിനേറ്റർ), ഇബ്രാഹിം വേടിയിൽ, കെ.എ. നവാസ് (എക്സി. അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.