ജോയി

മാള: പള്ളിപ്പുറം ചെല്ലക്കുടം ദേവസ്സിയുടെ മകന്‍ (67) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: ദിവ്യ, ദിനു. മരുമകന്‍: ഡാനി. സംസ്കാരം വ്യാഴാഴ്ച പകൽ മാള സൻെറ്സ്റ്റാനിസ്ലാവോസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. അശോകൻ മാള: കുഴൂർ പാറപ്പുറം തറേപ്പറമ്പിൽ പ്രഭാകരൻെറ മകൻ അശോകൻ (46) നിര്യാതനായി. എസ്.എൻ.ഡി.പി.കുഴൂർ ശാഖ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: സൗമ്യ. മകൻ: അശ്വിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. രാമകൃഷ്ണൻ മാള: വടമ കുന്നത്തുകാട് പാലാപറമ്പിൽ മാണി മകൻ രാമകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ബേബി, മക്കൾ: പരേതനായ രതീഷ്, സുരേഷ്. മരുമകൾ: ധന്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.