വിവാഹം

യൂബസാർ: കറുകപ്പാടത്ത് ഇബ്രാഹിം കരീമിൻെറ മകൻ ജിഹാസും ഇടപ്പള്ളി തടത്തിൽ സജി എസ്സിൻെറ മകൾ ഫാത്തിമ്മ ഷെഹിനും വിവാ ഹിതരായി. കാര-കാതിയാളം: ചെറുവീട്ടിൽ സലീമിൻെറയും സൈനബയുടെയും മകൾ ഷെഹീനയും, എടവിലങ്ങ് കുര്യാപ്പിള്ളി ജമാലിൻെറയും ബീവിയുടെയും മകൻ മുഹമ്മദ് ഷെക്കീലും വിവാഹിതരായി. യൂബസാർ: നെട്ടൂക്കാരൻ മുഹമ്മദിൻെറയും കൊച്ചാമിയുടെയും മകൾ സൂഹൈനയും പേബസാർ ചെറുപറമ്പിൽ പരേതനായ മുഹമ്മദിൻെറയും റാബിയയുടെയും മകൻ സുൽഫിക്കർ അലിയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.