പരാതി പരിഹാരസെല്‍ 18ന്

തൃശൂർ: ഒളരിക്കര ഇ.എസ്‌.ഐ ആശുപത്രിയിലെ പരാതിപരിഹാരസെല്‍ ജൂലൈ 18ന് വൈകീട്ട് മൂന്നിന് സൂപ്രണ്ടിൻെറ ഓഫിസില്‍ ചേരും. സ്ഥാപനത്തിൻെറ പ്രവര്‍ത്തനത്തെ സംബന്ധിച്ച പരാതി ഓഫിസില്‍ സമര്‍പ്പിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0487-2361239. സിറ്റിങ് ജൂലൈ എട്ടിന് തൃശൂർ: മനുഷ്യാവകാശ കമീഷന്‍ സിറ്റിങ് ജൂലൈ എട്ടിന് രാവിലെ 11ന് തൃശൂര്‍ പൊതുമരാമത്ത് റസ്്റ്റ് ഹൗസില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.