തൃശൂർ: അന്തരിച്ച സംവിധായകൻ . ഭരതൻ സ്മൃതിവേദി ആഭിമുഖ്യത്തിൽ സംവിധായകൻ ജയരാജ് അധ്യക്ഷത വഹിച്ചു. താൻ പാടിയ 'മഞ്ഞലയിൽ മുങ്ങി തോർത്തി...' എന്നു തുടങ്ങുന്ന ഗാനം അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നെന്ന് ഗായകൻ പി. ജയചന്ദ്രൻ പറഞ്ഞു. ബാബു നാരായണന് സമർപ്പിച്ച് അദ്ദേഹം ആ ഗാനം ആലപിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ, സംവിധായകൻ സുന്ദർദാസ്, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, ജി.എസ്. വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.