ചെറുതുരുത്തി: റിട്ട. കരസേന ഉദ്യോഗസ്ഥനായിരുന്ന ദേശമംഗലം പറമ്പിൽ വീട്ടിൽ (78) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കൾ: സുഭാഷ് (എ.എസ്.ഐ സ്പെഷൽ ബ്രാഞ്ച് തൃശൂർ), സുനിൽ, സുധീർ (മാധ്യമ പ്രവർത്തകൻ). മരുമക്കൾ: പ്രീത, ഗീത, പുഷ്പജ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.