കാര്‍ത്യായനി

ചാവക്കാട്: മണത്തല ചാപ്പറമ്പ് ഗവ.ഫിഷറീസ് സ്‌കൂളിന് സമീപം കൊപ്പര പരേതനായ ശ്രീധരൻെറ ഭാര്യ (77) നിര്യാതയായി. മക്കള്‍: മല്ലിക, അനിത, പവിത്രന്‍, സുരേഷ് (ഇരുവരും കുവൈത്ത്), സജീവ് (ദുബൈ), പരേതയായ രോഹിണി. മരുമക്കള്‍: തങ്കപ്പന്‍,സതീശന്‍,ലീന, മഞ്ജുഷ സുരേഷ് (ചാവക്കാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍), ലിജിത (ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷറല്‍ ഹൈസ്‌കൂള്‍), പരേതനായ തമ്പി. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.