പഴഞ്ഞി: ഡോക്ടേഴ്സ് ദിനത്തിൻെറ ഭാഗമായി കോട്ടോൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു. ആദരണീയം മുൻ എം.എൽ.എ ബാബു എം. പാലിശേരി ഉദ്ഘാടനം ചെയ്തു. ഉമ്മർ കരിക്കാട് അധ്യക്ഷത വഹിച്ചു. സിനിമ നിർമാതാവ് നെൽസൻ ഐപ്പ്, കമറു അത്താണി, സാബു ഐന്നൂർ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ സൂപ്രണ്ട് വാസുദേവൻ, എൻ.എ. ആഷിക്, കെ.പി. ജൻഫീർ ബാബു , പി.എസ്. ബിന്ദു, ദേവി പ്രിയ, ജി. ദിവ്യ, ജറ്റ്സി മാത്യു എന്നിവരെയാണ് ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.