വരവൂർ: തളി നെഹ്റു സ്മാരക വയനശാലയുടെയും വരവൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൻെറയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിര ുദ്ധ ദിനത്തോടനുബന്ധിച്ച് കുമരപ്പനാൽ അംഗൻവാടിയിൽ ലഹരിവിരുദ്ധ ക്ലാസ് നടത്തി. എക്‌സൈസ് പ്രിവൻറിവ് ഓഫിസർ സി. രാജ്‌മോഹൻ ക്ലാസെടുത്തു. വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കദീജ, വരവൂർ പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്സ് നൻസിയമ്മ വർഗീസ്, വായനശാല സെക്രട്ടറി സി.കെ. വിനോദ്, ആശാ വർക്കർ എം. വിമല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.