ദേശീയപാതയിൽ ബൈക്കിടിച്ച് വീട്ടമ്മക്ക് പരിക്ക്

പാലപ്പെട്ടി: ദേശീയപാതയിൽ ബൈക്കിടിച്ച് പുതിയിരുത്തി കോട്ടപ്പുറത്ത് വീട്ടിൽ ഹാജറക്ക് (42) പരിക്ക്. ബുധനാഴ്ച ഉച്ചക്ക് 12ന് അണ്ടത്തോടായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ബൈക്കിടിച്ചത്. നവോത്ഥാൻ ആംബുലൻസ് പ്രവർത്തകർ തൃശൂർ അമല ആശുപത്രിയിലെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.