കലാമണ്ഡലത്തിൽ വായനദിനാചരണം

ചെറുതുരുത്തി: വായന വാരാചരണത്തിൻെറ ഭാഗമായി കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്ന സമ്മേളനം വൈസ് ചാൻസലർ ഡോ. ടി.കെ. നാരാ യണൻ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.വി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാർ ഡോ. ആർ.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് ബോർഡ് അംഗങ്ങളായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, കലാമണ്ഡലം പ്രഭാകരൻ, നിള കാമ്പസ് ഡയറക്ടർ ഡോ. വി.കെ. വിജയൻ, ഡോ. എ. ലേഖ, ഡോ. എൻ.ഹരികുമാർ, ജിതിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.