വീടിന്​ വ്യാജ നമ്പർ: രണ്ടുപേർ അറസ്​റ്റിൽ

തൃശൂർ: വ്യാജ വീട്ടുനമ്പർ ഉണ്ടാക്കിയ കേസിൽ രണ്ടുപേരെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കരാറുകാരൻ അവിണിശ്ശേരി സ്വദേശി ജയൻ, രശീതി നിർമിച്ചുനൽകിയ അവിണിശ്ശേരി സ്വദേശി അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. അവിണിശ്ശേരി പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.