മരം റോഡിലേക്ക് വീണു

തൃശൂര്‍: മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി പത്തോടെയാണ് സൻെറ് തോമസ് കോളജ് പരിസരത്തെ മര ം വീണത്. ഈ സമയം റോഡില്‍ കാര്യമായി വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റു അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ച് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.