സി.​െഎ/ എസ്​.എച്ച്​.ഒമാർക്ക്​ സ്ഥലംമാറ്റം

തിരുവനന്തപുരം: സി.െഎ/എസ്.എച്ച്.ഒമാരെ സ്ഥലംമാറ്റി സംസ്ഥാന പൊലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു. പേര്, പുതിയ നി യമനം കിട്ടിയ സ്റ്റേഷൻ എന്ന ക്രമത്തിൽ. രഞ്ജിത്ത്കുമാർ ജെ.ആർ ട്രാഫിക് നോർത്ത് തിരുവനന്തപുരം സിറ്റി, ടി. അനിൽകുമാർ (ജെ.ആർ) ട്രാഫിക് സൗത്ത് തിരുവനന്തപുരം സിറ്റി, പ്രിഥ്വിരാജ് ഡി.കെ കൺട്രോൾ റൂം തിരുവനന്തപുരം സിറ്റി, സുനിൽ. ജി, മ്യൂസിയം പി.എസ് തിരുവനന്തപുരം സിറ്റി, അരുൺ കെ.എസ്, മെഡിക്കൽ േകാളജ് പി.എസ് തിരുവനന്തപുരം സിറ്റി, ബി.എസ്. സജികുമാർ, പൂന്തുറ പി.എസ് തിരുവനന്തപുരം സിറ്റി, പ്രവീൺ എസ്.ബി, വിഴിഞ്ഞം പി.എസ് തിരുവനന്തപുരം സിറ്റി, എസ്. അജയ്കുമാർ, തമ്പാനൂർ പി.എസ് തിരുവനന്തപുരം സിറ്റി, അജി ചന്ദ്രൻനായർ .എ, വിഴിഞ്ഞം കോസ്റ്റൽ പി.എസ് തിരുവനന്തപുരം സിറ്റി, ജെ.എസ്. പ്രവീൺ, കഴക്കൂട്ടം പി.എസ് തിരുവനന്തപുരം സിറ്റി, സൈജുനാഥ് .വി, പേരൂർക്കട പി.എസ് തിരുവനന്തപുരം സിറ്റി, അശോകകുമാർ. വി, വട്ടിയൂർക്കാവ് പി.എസ് തിരുവനന്തപുരം സിറ്റി, അനിൽകുമാർ .പി, കോവളം പി.എസ് തിരുവനന്തപുരം സിറ്റി, ചന്ദ്രകുമാർ .എസ്, തുമ്പ പി.എസ് തിരുവനന്തപുരം സിറ്റി, സജികുമാർ .വി, തിരുവല്ലം പി.എസ് തിരുവനന്തപുരം സിറ്റി, അഭിലാഷ് ഡേവിഡ്, ശ്രീകാര്യം പി.എസ് തിരുവനന്തപുരം സിറ്റി, ഷാജിമോൻ .പി, കരമന പി.എസ് തിരുവനന്തപുരം സിറ്റി, പ്രേംകുമാർ .കെ, പൂജപ്പുര പി.എസ് തിരുവനന്തപുരം സിറ്റി, രാജേഷ് .ആർ, കൊല്ലം ഇൗസ്റ്റ് പി.എസ് കൊല്ലം സിറ്റി, രമേഷ് .ജി, കൊല്ലം വെസ്റ്റ് പി.എസ് കൊല്ലം സിറ്റി, ഷെരീഫ് .എസ്, കൺട്രോൾ റൂം കൊല്ലം സിറ്റി, ദേവരാജൻ .സി, ഇരവിപുരം പി.എസ് കൊല്ലം സിറ്റി, ദിലീഷ് .കെ, കൊട്ടിയം പി.എസ് കൊല്ലം സിറ്റി, മുഹമ്മദ് ഷാഫി .വൈ, കരുനാഗപ്പള്ളി പി.എസ് കൊല്ലം സിറ്റി, നിസാമുദ്ദീൻ .എ, ചവറ പി.എസ് കൊല്ലം സിറ്റി, മഞ്ജുലാൽ .എസ്, നീണ്ടകര കോസ്റ്റൽ പി.എസ് കൊല്ലം സിറ്റി, ബിജു എസ്.ടി, ശക്തികുളങ്ങര പി.എസ് കൊല്ലം സിറ്റി, വിപിൻകുമാർ യു.പി, കണ്ണനല്ലൂർ പി.എസ് കൊല്ലം സിറ്റി, പ്രദീപ്കുമാർ വി.എസ്, ചാത്തന്നൂർ പി.എസ് കൊല്ലം സിറ്റി, മുഹമ്മദ്ഖാൻ .എച്ച്, ചവറ തെക്കുംഭാഗം കൊല്ലം സിറ്റി, സനി .എസ്, പരവൂർ പി.എസ് കൊല്ലം സിറ്റി, ടി.കെ. വിനോദ്കൃഷ്ണൻ കിളികൊല്ലൂർ പി.എസ് കൊല്ലം സിറ്റി, പി. അജിത്കുമാർ, പള്ളിത്തോട്ടം പി.എസ് കൊല്ലം സിറ്റി, പ്രകാശ് .ആർ, ഒാച്ചിറ പി.എസ് കൊല്ലം സിറ്റി, അജയനാഥ് .ജി, അഞ്ചാലുംമൂട് കൊല്ലം സിറ്റി, യൂനുസ് ടി.എ, ട്രാഫിക് വെസ്റ്റ് പി.എസ് കൊച്ചി സിറ്റി, അനിഷ് ജോയ്, ട്രാഫിക് ഇൗസ്റ്റ് പി.എസ് കൊച്ചി സിറ്റി, വൈ. നിസാമുദ്ദീൻ, കൺട്രോൾ റൂംII കൊച്ചി സിറ്റി, വിജയശങ്കർ .എസ്, ഇ.കെ.എം സെൻട്രൽ കൊച്ചി സിറ്റി, സിബി ടോം, ഇ.കെ.എം നോർത്ത് പി.എസ് കൊച്ചി സിറ്റി, അനീഷ് കെ.ജി, ഇ.കെ.എം ടൗൺ സൗത്ത് പി.എസ്, വി.എസ്. നവാസ്, മട്ടാഞ്ചേരി പി.എസ് കൊച്ചി സിറ്റി, മനുരാജ് ജി.പി, ഫോർട്ട് കൊച്ചി പി.എസ് കൊച്ചി സിറ്റി, അഷറഫ് എ.എ, കളമശ്ശേരി പി.എസ് കൊച്ചി സിറ്റി, ബിജു .യു, തോപ്പുംപടി പി.എസ് കൊച്ചി സിറ്റി, ശ്യാം .കെ, പനങ്ങാട് പി.എസ് കൊച്ചി സിറ്റി, അനിൽകുമാർ .ബി, മുളവുകാട് കൊച്ചി സിറ്റി, ഷാബു ആർ, തൃക്കാക്കര പി.എസ് കൊച്ചി സിറ്റി, ബിജുകുമാർ പി.സി, ടൗൺ ഇൗസ്റ്റ് തൃശൂർ സിറ്റി, സന്തോഷ് .ബി, പേരാമംഗലം പി.എസ് തൃശൂർ സിറ്റി, സുരേഷ് കെ.ജി, കുന്നംകുളം പി.എസ് തൃശൂർ സിറ്റി, ബാലകൃഷ്ണൻ .ഇ, ചേലക്കര പി.എസ് തൃശൂർ സിറ്റി, ഗോപകുമാർ .ജി, ചാവക്കാട് പി.എസ് തൃശൂർ സിറ്റി, മഹേന്ദ്രസിംഹൻ .എം, പഴയന്നൂർ പി.എസ് തൃശൂർ സിറ്റി, ഇ.പി. രാംദാസ്, ചെറുതുരുത്തി പി.എസ് തൃശൂർ സിറ്റി, സജിൻ ശശി .വി, എരുമെപ്പട്ടി പി.എസ് തൃശൂർ സിറ്റി, നിസാം .എസ്, പീച്ചി പി.എസ് തൃശൂർ സിറ്റി, ഉമേഷ് .എ, കോഴിക്കോട് ടൗൺ പി.എസ്, ഹരിപ്രസാദ് .ആർ, കസബ പി.എസ് കോഴിക്കോട് സിറ്റി, മൂസ വള്ളിക്കാടൻ മെഡിക്കൽ കോളജ് പി.എസ് കോഴിക്കോട് സിറ്റി, അഷ്റഫ് തെങ്ങാലക്കണ്ടിയിൽ നടക്കാവ് പി.എസ് കോഴിക്കോട് സിറ്റി, ബെന്നി .വി.വി, സിറ്റി ട്രാഫിക് കോഴിക്കോട് സിറ്റി, കൃഷ്ണൻ .കെ, െഫേറാക്ക് പി.എസ് കോഴിക്കോട് സിറ്റി, അബ്ദുൽ ബഷീർ .പി, കുന്നമംഗലം പി.എസ് കോഴിക്കോട് സിറ്റി, അശോകൻ .ആർ, മാവൂർ പി.എസ് കോഴിക്കോട് സിറ്റി, ഷിേൻറാ പി. കുര്യൻ, ബേപ്പൂർ കോസ്റ്റൽ പി.എസ് കോഴിക്കോട് സിറ്റി, പി. അനിൽകുമാർ ചെമ്മങ്ങാട് പി.എസ് കോഴിക്കോട് സിറ്റി, പി.ആർ. ബിജോയ്, നല്ലളം പി.എസ് കോഴിക്കോട് സിറ്റി, സാജു ജോർജ് വി.എ.സി.ബി, മാർട്ടിൻ സി.ജെ വി.എ.സി.ബി, ബിജു എം.ആർ, വി.എ.സി.ബി, സരീഷ് പി.ആർ വി.എ.സി.ബി, അരുൺകുമാർ എസ്, വി.എ.സി.ബി, പ്രജീഷ് .ആർ വി.എ.സി.ബി, രാജൻ കെ. അരമന വി.എ.സി.ബി, ബൈജു എൽ.എസ് നായർ വി.എ.സി.ബി, സജികുമാർ .ബി, വി.എ.സി.ബി, ഹരി സി.എസ് വി.എ.സി.ബി, കെ. വിനുകുമാർ വി.എ.സി.ബി, അജിത്കുമാർ .ജി, വി.എ.സി.ബി, ബിമൽ .വി, വി.എ.സി.ബി, ജയചന്ദ്രൻ .വി, വി.എ.സി.ബി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.