സംസ്ഥാന പാതയിൽ വീണ്ടും അപകടം

സംസ്ഥാനപാതയിൽ വീണ്ടും അപകടം ബസിടിച്ച് ബൈക്ക് യാത്രക്കാരായ വിദ്യാർഥികൾക്ക് പരിക്ക് പെരുമ്പിലാവ്: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്കിൽ സഞ്ചരിച്ച സഹോദരൻമാരായ വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. മലപ്പുറം തവണൂർ ചാമപറമ്പിൽ അഭിലാഷ് (19), സഹോദരൻ അശ്വിൻ (11) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ താഴത്തെ അക്കിക്കാവിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.